Latest News

The admission process for undergraduate programmes for the year 2025 -26 has officially opened.

COURSES: BCom Finance &Taxation (Hons), B.Sc Psychology (Hons), B.Sc Food Technology & Quality Assurance (Hons)

06
Dec
മുല്ലപ്പൂനിറമുള്ള പകലിൽ ബെന്യാമിനോടൊപ്പം

Facebook

 Instagram

 

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സി. എസ്. ഐ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് പുന്നയ്ക്കാടിന്റെ മണ്ണിൽ മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ. ബെന്യാമിൻ എത്തുന്നു.വിദ്യാർത്ഥികളുമായി സംവദിക്കുന്നതോടൊപ്പം ആർട്സ് ക്ലബ്‌, റീഡേഴ്‌സ് ക്ലബ്‌ 2024-25 കോളേജ് യൂണിയൻ ആർട്സ് ഫെസ്റ്റ് ടൈറ്റിൽ റിവീലും നടത്തപ്പെടുന്നു. ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Recent News