Latest News

The admission process for UG/PG for the year 2025 -26 has officially opened.

PG Course: M.Sc Food Technology & Quality Assurance

UG Courses: BCom (Hons) Finance &Taxation, B.Sc (Hons)Psychology, B.Sc (Hons) Food Technology & Quality Assurance

19
Sep
The Official Inauguration of the college: Mrs. Veena George, Minister for Health and Family Welfare, Govt. of Kerala.

അറിവിന്റെ കേന്ദ്രമായി വിദ്യാഭാസ സ്ഥാപനങ്ങൾ മാറണം:വീണാ ജോർജ്
  ഗവേഷണത്തിലും പ്രവർത്തന പരിചയത്തിലൂന്നിയുമുള്ള ഉന്നത വിദ്യാഭാസമാണ്  നമ്മുടെ നാടിന്റെ ആവിശ്യം എന്നും,അത്തരം വിദ്യാഭാസ മാതൃകകൾ നാടിനെ അറിവിന്റെ സമ്പത് വ്യവസ്ഥകൾ ആക്കി മറ്റുമെന്നും  സി.എസ്.ഐ കോളേജിന്റെ  ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വീണാ ജോർജ് പറഞ്ഞു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ്  ചെയ്ത് കോഴഞ്ചേരിക്ക് സമീപം പുന്നയ്ക്കാട്  ആരംഭിക്കുന്ന പുതിയ കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പ്രസംഗികാണുകയായിരുന്നു ബഹു. ആരോഗ്യ മന്ത്രി. 

സിഎസ് ഐ മധ്യകേരള മഹായിടവക ബിഷപ്പും കോളേജ് മാനേജറുമായ റൈറ്റ്.റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ,സിപിഎം ജില്ലാ സെക്രട്ടറി .ശ്രീ.എ.പി.ഉദയഭാനു,കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമരി, വാർഡ് മെബര്‍ മിനി ജിജു ജോസഫ്, റവ.ഡോ.ഷാജൻ എ.ഇടിക്കുള പ്രിൻസിപ്പൽ ഡോ റോയി സാം  ഡാനിയേൽ സ്വാഗതം അറിയിക്കുകയും കോളേജ് ബർസാർ റവ.വര്‍ക്കി തോമസ് നന്ദി അറിയിക്കുകയും ചെയ്തു

The formal inauguration of CSI College for Advanced Studies, Punnakkad was held on 19th September 2022 by Mrs. Veena George, Minister for Health and Family Welfare, Govt. of Kerala. Minister had expressed her sincere delight and gratitude on the commencement of a higher education institution in her assembly constituency.

The honorable Bishop in CSI Madhya Kerala Diocese, Rt. Rev. Dr. Malayil Sabu Koshy Cherian presided over the function. Bishop expressed His enchantment to go about a higher education institution in His own motherland and exhorted to take initiative to uplift the same by all means.

Rev. Dr. Shajan A Idiculla, Treasurer, Mr. Jacob Philip, Lay Secretary and Mr. Philip.M.Varghese, Registrar, of CSI Madhya Kerala Diocese graced the occasion with their presence. College Bursar Rev. Varkey Thomas and the Principal Dr. Roy Sam Daniel delivered felicitations.

Rev. Joseph Thomas, St. Paul’s church Mooledom blessed with his prayers and presence. Dignitaries from Local and Grama Panchayat, Politicians and Clergy from the nearby parishes also attended the ceremony.

Recent News