പുന്നയ്ക്കാട് സി എസ് ഐ കോളേജ് പുതിയ സെമസ്റ്റർ ആരംഭിക്കുന്നതിന് മുന്നോടിയായി 13-11-25 വ്യാഴാഴ്ച അധ്യാപകർക്ക് ഓറിയൻറേഷൻ ക്ലാസ്സ് നടത്തപെട്ടു.അധ്യാപനം ഒരു ഉൾക്കാഴ്ച എന്ന വിഷയത്തിൽ എച്ച് എ എൽ മുൻ ഡെപ്യൂട്ടി ജനറൽ മാനേജറും സ്‌കിൽ ട്രെയിനറുമായ കമാൻഡർ തര്യൻ കോശി അധ്യാപകർക്കുള്ള ക്ലാസ്സുകൾ നയിച്ചു.
https://www.instagram.com/p/DRAOrhggd6U/?igsh=MTBjbnh3YnBoMjJpbg==