The admission process for UG/PG for the year 2025 -26 has officially opened.
PG Course: M.Sc Food Technology & Quality Assurance
UG Courses: BCom (Hons) Finance &Taxation, B.Sc (Hons)Psychology, B.Sc (Hons) Food Technology & Quality Assurance
2023 ജൂൺ 5ന് പരിസ്ഥിതി ദിനം കോളേജിൽ ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ, ഡോ. റോയി സാം ഡാനിയേൽ വ്യക്ഷം തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കോളേജ് അങ്കണത്തിൽ തൈകൾ നട്ടു.