Latest News

The admission process for UG/PG for the year 2026 -27 is opened.

PG Course: M.Sc Food Technology & Quality Assurance, M.Sc Psychology

UG Courses: BCom (Hons) Finance &Taxation, B.Sc (Hons)Psychology, B.Sc (Hons) Food Technology & Quality Assurance, BA (Hons) Animation & Graphic Design

06
Mar
PICK UP THE PACE - CLEAN DRIVE IN FULL SWING

പുന്നയ്ക്കാട് സി.എസ്.ഐ കോളേജിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാർദ പ്രചാരണത്തിൻ്റെ ഭാഗമായി പ്ലാസ്റ്റിക്ക് നിർമാർജനത്തിന് തെക്കേമല ടേക്ക് എ ബ്രേക്കിനു സമീപം ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഡോ. മാത്യു കോശി പുന്നയ്ക്കാട് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി പഞ്ചായത്തംഗം അനു എം വർഗീസ്, കോളേജ് ബർസാർ റവ. വർക്കി തോമസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഷീന ഈപ്പൻ, കോളേജ് യൂണിയൻ ചെയർമാൻ ഫെബിൻ പി സുനിൽ, ഡോ. ഡാർലി മാത്യു, കോ- ഓർഡിനേറ്റർ ആർ ആദിത്യൻ എന്നിവർ സംസാരിച്ചു. ബോട്ടിൽ ബുത്തിൻ്റെ താക്കോൽ ഹരിതകർമ്മ സേനാംഗത്തിന് ചടങ്ങിൽ കൈമാറി.

Recent News